Trending

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ കൊട്ടി കലാശമില്ല.



താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നാഷണൽ ഹൈവേയിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്ന് ഇന്ന് താമരശ്ശേരി സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിച്ചു.
താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 കടന്നു പോകുന്നത്.ദേശീയ പാതയിൽ ഗതാഗത തടസ്സവും, സംഘർഷവും ഒഴിവാക്കാനാണ് നടപടി.

Post a Comment

Previous Post Next Post