Trending

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്തു.

താമരശ്ശേരി ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്തു, മുൻഭാഗത്തെ ടയർ പുറത്തേക്ക് ചാടിയ നിലയിലാണ്, ചുരം വഴി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, ചുരം ഇറങ്ങി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post