താമരശ്ശേരി :പുതുപ്പാടി പഞ്ചായത്തിലെ മലപുറത്ത് യു ഡി ഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ LDF സ്ഥാനാർത്ഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് കെട്ടിവെക്കാൻ പണം നൽകിയ ബന്ധുവിൻ്റെ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിയുകയും, ആക്രമിക്കുകയും ചെയത സംഭവത്തിൽ ഒരാളെ ബാംഗ്ലൂരിൽ നിന്നും താമരശ്ശേരി പോലീസ് പിടികൂടി. പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ പി ഷക്കീറാണ് പിടിയിലായത്.
മറ്റൊരാൾ വലയിലായതായി സൂചനയുണ്ട്.