താമരശ്ശേരി:ഇന്നലെ പെരുമ്പള്ളി കരുവൻകാവിൽ ബസും കാറും ഇടിച്ചുണ്ടായ അപകടത്തി ഗുരുതരമായി പരുക്കേറ്റ നടുവണ്ണൂർ സ്വദേശി സത്യൻ (55) മരണപ്പെട്ടു. സാരമായി പരിക്കേറ്റ മറ്റു രണ്ടു പേരായ സുരേഷ് ബാബു,, സുർജിത്ത് എന്നിവരെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സത്യൻ്റെ മൃതദേഹം നടുവണ്ണൂരിൽ പൊതുദർശനത്തിന് വെച്ചു.
ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത.