ആഘോഷപരിപാടികൾ കെ പി സി സി മെമ്പർ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി സി ഹബീബ് തമ്പി ജന്മദിന സന്ദേശം നൽകി സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ചാർജ് വഹിക്കുന്ന കെ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ്കുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ, സീനിയർ കോൺഗ്രസ് നേതാവ് എ പി ഉസ്സൈൻ, ബ്ലോക്ക് സെക്രട്ടറി സുമാ രാജേഷ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കാവ്യ വി ആർ,എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സത്താർ പള്ളിപ്പുറം സ്വാഗതവും മണ്ഡലം സെക്രട്ടറി ബാബു ആനന്ദ് നന്ദിയും പറഞ്ഞു...
താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു..
byWeb Desk
•
0