താമരശ്ശേരി: താമരശ്ശേരി എക്സൈസ് സംഘം കട്ടിപ്പാറ നെടുംമ്പാലി ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി.
എക്‌സൈസ് ഇൻസ്പെക്ടർ ശംസുദ്ധീൻ കെ യു ഷംസുദ്ധീൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഡ്രേഡ്) പ്രസാദ് ,സി ഇ ഒ ഷഫീക്ക് അലി,നൗഷീർ, ഡ്രൈവർ പ്രജീഷ്
എന്നിവർ ചേർന്നാണ് പിടികൂടിയത്.ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.