Trending

നാരങ്ങാത്തോട് മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി.

കോടഞ്ചേരി: നാരങ്ങത്തോട് പുഴയിൽ മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി  കാവന്നൂർ സ്വദേശി സൽമാൻ (24) കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ വിദ്യാത്ഥിയാണ്. സഹപാഠികളായ ആറു പേരാണ് ജീപ്പിൽ നാരങ്ങാത്തോട് എത്തിയത്. ഒന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ ഇവരിൽ 5 പേർ കരക്ക് കയറി, ആദ്യം കരക്ക് കയറാതിരുന്ന സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഇതോടെ 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്.

Post a Comment

Previous Post Next Post