ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് നഞ്ചൻകോടിന് സമീപം അപകടത്തിൽപ്പെട്ടത്.മുൻഭാഗത്തു നിന്നും പുക ഉയരുന്ന സമയത്ത് യാത്രക്കാരെ പുറത്ത് ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി, പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
KSRTC സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു.
byWeb Desk
•
0