താമരശ്ശേരി ചുരം 7, 8 വളവുകൾക്കിടയിൽ മൂന്നിടങ്ങളിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്നു.രണ്ടു ലോറിയും, അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസ്സുമാണ് യത്രതകരാറുകാരണം കുടുങ്ങിയത്.
ചുരത്തിൽ ഇന്നും വാഹനങ്ങൾ കേടായി.
byWeb Desk
•
0