Trending

ചുരത്തിൽ KSRTC മിന്നൽ ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു

താമരശ്ശേരി ചുരം ഒന്നാം വളവിൽ KSRTC മിന്നൽ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം. ആളപായമില്ല.

രാവിലെ മുതൽ ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post