താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റസീന സിയാലിയേയും, വൈസ് പ്രസിഡണ്ടായി തിരഞെടുക്കപ്പെട്ട നവാസ് മാസ്റ്ററെയും കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് ജനറൽ സിക്രട്ടറിയുമായ അമീർ മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിൽ വ്യാപാരികൾ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡൻറിനേയും, വൈസ് പ്രസിഡൻറിനെയും അനുമോദിച്ചു.
byWeb Desk
•
0