Trending

പേരാമ്പ്രയിൽ വൻ കുഴൽപ്പണ വേട്ട;72,60,000 രൂപയുമായി കൊടുവള്ളി സ്വദേശികളായ രണ്ടു പേർ പിടിയിൽ.


പേരാമ്പ്രയിൽ 72,60,000 രൂപയുമായി കൊടുവള്ളി സ്വദേശികളായ വാവാട് മാളി കത്തടത്തിൽ അലി ഇർഷാദ്, മാനിപുരം പുത്തൂർ വടക്കേപാറമ്മൽ സഫ് വാൻ എന്നിവരാണ് പിടിയിലായത്.,

കോഴിക്കോട് റൂറൽ എസ് പി. ഫറാഷ് ഐ പി എസ് ന് കിട്ടിയ വിവര പ്രകാരം ഡാൻസഫ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്



Post a Comment

Previous Post Next Post