കോടഞ്ചേരി
പരേതനായ പിണക്കാട്ട് പി. വി. ജോസഫിന്റെ (കുഞ്ഞ് സാർ) ഭാര്യ തങ്കമ്മ ജോസഫ് (84) നിര്യാതയായി.
മക്കൾ:
ജോർജ് ജോസഫ് (ദുബായ്)
ഷേർളി ജോസ്
ഷൈല ആൻ്റോ
ഷാജി ( ലാവണ്യ ഫാൻസി, കോടഞ്ചേരി)
റെജി ജോസഫ് (റീജിയണൽ പ്രസ്സ്, താമരശ്ശേരി)
അഗസ്റ്റസ് പി. ജെ.
മരുമക്കൾ
സെലിൻ (കൊച്ചുപുത്തൻപുരക്കൽ, കോടഞ്ചേരി)
ജോസ് (കിഴക്കനാത്ത്, കണ്ണോത്ത്)
ആൻ്റോ (കൊള്ളന്നൂർ, തൃശൂർ)
എൽസമ്മ (പാലാക്കുടിയിൽ, മണ്ഡപം)
ജെസ്സി (മുണ്ടക്കൽ, നൂറാംതോട്)
ഡോ. ജയശ്രീ കെ. വി.(വെറ്ററിനറി സർജൻ, തിരുവമ്പാടി).
കോടഞ്ചേരി ഗവ.കോളേജിന് സമീപത്താണ് വീട്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക്.