Trending

കെട്ടിടത്തിൽ നിന്നും വയറിംഗ് വയറുകൾ കവർന്ന മോഷ്ടാവിൻ്റെ ചിത്രം CC tv യിൽ.

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വയറിംങ്ങ്വ വയറുകൾ വലിച്ചെടുത്ത് ഇതിലെ കോപ്പർ വിൽപ്പന നടത്തുന്ന മോഷ്ടാവിൻ്റെ ചിത്രം CC tv യിൽ പതിഞ്ഞു.
ഇയാൾക്കെതിരെ വിവിധ സ്ഥാപന ഉടമകൾ പോലീസിൽ പരാതി നൽകി.

 .

Post a Comment

Previous Post Next Post