താമരശ്ശേരി ചുരത്തിൽ മുറിച്ചിട്ട മരങ്ങൾ നീക്കുന്ന പ്രവൃത്തി ഇന്നും നടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.
മരം ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുംമ്പോൾ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുന്നത് .
അത്യാവശ്യ യാത്രക്കൾ സമയം ക്രമീകരിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.