Trending

നിര്യാതനായി

താമരശ്ശേരി:കോരങ്ങാട്
ആനപ്പാറ പൊയിൽ എ പി അബുബക്കർ ( 62 ) നിര്യാതനായി.
ഭാര്യ :ജമീല.മക്കൾ:
സിയാദ്,ഷബ്ന,ഫെബിന.

മരുമക്കൾ :
നൗഷാദ്,പി.സി ജുനൈസ്.

മയ്യത്ത് നിസ്കാരം രാത്രി 8.15 ന് കോരങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post