Trending

ഈർപ്പോണ കല്ലട തൊടുക റോഡ് ഉൽഘാടനം ചെയ്തു

 താമരശ്ശേരി:ഈർപ്പോണ കല്ലട തൊടുക റോഡ് ഉൽഘാടനം താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ നിർവ്വഹിച്ചു.വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു.പി.എം. മുത്തുക്കോയ തങ്ങൾ, കല്ലട തറുവേയി ഹാജി, എം.അബ്ദുൽ ഹക്കിം, പി.കെ.കുഞ്ഞിമുഹമ്മദ്, എം.വി.സലീം, എം.അബ്ദുൽ മജീദ്,ഷബീർ കെ, സത്താർ പള്ളിപ്പുറം ബാസിത്ത്, മുഹമ്മദ്, കെ.സി.റഫീഖ്, സ്വാലിഹ് മണ്ടോത്തിങ്ങൽ,സുലൈമാൻ കെ.ടി, കേളോത്ത് മുഹമ്മദ് ഹാജി, എൻ കെ.ജലീൽ, ജംഷീർ എൻ കെ.,സാദിഖ്.എം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post