Trending

പച്ചക്കറിതൈകൾ വിതരണം ചെയ്തു

താമരശ്ശേരി പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന പച്ചക്കറിതൈ വിതരണ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നസീറ ഷരീഫ്, കാവ്യ വി.ആർ, മെമ്പർമാരായ ബിജിത്ത്, ആസാദ് കാരാടി, കോയ, സമദ് കോരങ്ങാട്, അബ്ദുൽ റഷീദ്, ബബിത സുരേന്ദ്രൻ ,ഹബീബുറഹ്മാൻ, സൗദ അബ്ദുറഹിമാൻ, ഷീജ ദിലീപ്, ബിന്ദു ആനന്ദ്, റജിന, രത്നവല്ലി' ജ്യോതി.കെ.സി കൃഷി ഓഫീസർ രാജേഷ്, കൃഷി അസിസ്റ്റൻറ് അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post