Trending

താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ ലോറി കുടുങ്ങി., തടി കയറ്റിവന്ന ലോറിയാണ് കുടുങ്ങിയത്.


 താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ മരം കയറ്റി ചുരമിറങ്ങുന്നതിനിടെ ലോറിയുടെ പർച്ച് പൊട്ടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. ഒരു വശത്തു കൂടി മാത്രമേ മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കൂ. ചുരം വ്യൂ പോയിൻ്റിൽ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്നു.
8.15 pm

Post a Comment

Previous Post Next Post