താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉള്ളിയേരി സ്വദേശി പ്രകാശൻ
ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വീട് ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപം.