Trending

നിര്യാതനായി


നരിക്കുനി: മൂർഖൻ കുണ്ട്  തൊണ്ടിപ്പറമ്പത്ത് അബ്ദുറഹിമാൻ ഹാജി(88) നിര്യാതനായി.  
ഭാര്യ: മറിയ. 
മക്കൾ:  മുഹമ്മദലി, നൗഷാദ്, അബ്ദുസ്സലാം, സുബൈദ, ഫാത്തിമ, നസീറ.

മയ്യിത്ത് നിസ്കാരം വൈകിട്ട് 5.15 ന് മൂർഖൻ കുണ്ട് മസ്ജിദിലും 5.45 ന് അത്തിക്കോട് ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post