Home നിര്യാതനായി byWeb Desk •16 January 0 താമരശ്ശേരി: എകരൂൽ പൊയിൽ പുറായിൽ താമസിക്കും ചെട്ട്യാലിൽ ഉസയിൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി.മക്കൾ:മുഹമ്മദ് (ബാവ ), റൈഹാനത്ത്. മയ്യത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക്. Facebook Twitter