Trending

നിര്യാതയായി

താമരശ്ശേരി: 
കൂടത്തായി ചെറിയ കൂടത്തായി പറമ്പിൽ പരേതനായ സി കെ പി ആലിക്കുട്ടിയുടെ ഭാര്യ പൂവോട്ടിൽ ബിച്ചിപ്പാത്തുമ്മ (87) നിര്യാതയായി. മാതാവ്: ഉമ്മേത്തി (വെളിമണ്ണ).
മക്കൾ: സി കെ പി അബ്ദുൽ റസാഖ്
  (പൂവോട്ടിൽ ഫ്ലോർ മിൽ കൂടത്തായി),
 അഹമ്മദ് കുട്ടി(ഒമാൻ),  കുഞ്ഞാലി(സൗദി), അബ്ദുൽ നാസർ, അബ്ദുസ്സലീം, ഹാഫിള് ഹനീഫ (ഒമാൻ), 
ബിയ്യോമ, റസിയ, റൈഹാനത്ത്, സലീന, 
മരുമക്കൾ :  മൊയ്തീൻ തെച്ച്യാട്, സുബൈർ കൊടുവള്ളി, സിദ്ധിഖ് പന്നൂർ( സിറാജ് താമരശ്ശേരി ലേഖകൻ), 
ഷുക്കൂർ ആരാമ്പ്രം, 
നസീറ എളേറ്റിൽ, ഫൈബിന പൂളപ്പൊയിൽ,  സക്കീന വള്ളിയോത്ത്,  റസ്ന പാണ്ടിക്കാട്,  നൂർ സാജിത എളേറ്റിൽ,  പരേതയായ സുലൈഖ.
 മയ്യിത്ത് നിസ്കാരം രാവിലെ 8. 30 ന് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post