താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപം വെച്ചാണ് പിക്കപ്പ് വാനിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണത്. ആളപായമോ, ഗതാഗത തടസ്സമോ ഇല്ല.രാത്രി 9 മണിയോടെയാണ് അപകടം.
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.
byWeb Desk
•
0