Trending

ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു.

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേടാണ് ഒരു മീറ്ററിൽ അതികം താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടത്. ഒരാഴ്ച മുമ്പേ ദേശീയപാത അധികൃതരെ വിവരം അറിയിച്ചിട്ടും കുഴി അടക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ

Post a Comment

Previous Post Next Post