താമരശ്ശേരി : കോവിലകം റോഡ് റെസിഡന്റ് അസ്സസിയേഷന്റെ നേ തൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് സണ്ണി മാത്യു കൂഴാംപാല ദേശീയ പതാക ഉയർത്തി സല്യൂട് സ്വീകരിച്ചു, സന്ദേശം നൽകി.
വിമുക്ത ജെവാന്മാരായ ശ്രീ നിവാസൻ ചെട്ടിയൂർ, സി .എസ്. സുധീഷ് കുമാർ, പത്മനാഭൻ നമ്പ്യാർ, സി. സുകുമാരൻ, സി. എസ്. മനോജ് കുമാർ. എന്നിവർ പരേഡിന് നേതൃത്വം നൽകി. രക്ഷാധികാരി കെ. സി. രെവീന്ദ്രൻ, സെക്രട്ടറി ഷംസീർ ഇല്ലിപറമ്പിൽ ട്രെഷറർ കെ ജെ ജോൺ, ഡോക്ടർ റ്റി. യൂ . ജോയ്, ഡോക്ടർ ജീൻ മാളിയെക്കൽ. എം ജെ ജോസ് മാഷ്, ടീച്ചർ ബിന്ദു ജോർജ് ,എ പി. രാംദാസ് , രാജി ബിനോഷ്, ഉഷ എന്നിവർ പ്രസംഗിച്ചു .