Trending

താമരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

സുരക്ഷ പെയിൻ ആൻഡ്
പാലിയേറ്റീവ താമരശ്ശേരി നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ   താമരശ്ശേരി ചുങ്കത്ത് നടക്കുന്ന താമരശ്ശേരി ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

പെറ്റ് ഷോയുടെ  ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയും അമ്യൂസ്മെൻറ് പാർക്കിന്റെ ഉദ്ഘാടനം സുരക്ഷാ  പാലിയേറ്റീവ് താമരശ്ശേരി സോണൽ രക്ഷാധികാരി  കെ ബാബുവും 
നിർവഹിച്ചു.

ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീ കാവ്യ
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
നസീറ ഷെരീഫ് 
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
ഷീജ ദിലീപ്  ബിന്ദു ആനന്ദ്
പി കെ വിജിത്ത്
ആസാദ് കാരാടി
ഹബീബ് റഹ്മാൻ
സജിത സുരേന്ദ്രൻഖദീജ സത്താർ
രജ്ന  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പിസി അഷ്റഫ്
ഹാഫിസ് റഹ്മാൻ
എം ഇ ജലീൽ  
 ടി സി വാസു
ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സൗദ
പി ബിജു  ഉല്ലാസ് കുമാർ  
ഗിരീഷ് തേവള്ളി 
പി.എം അബ്ദുൽ മജീദ്
റഹീം മാസ്റ്റർ
സന്തോഷ് കെ കെ
സാലിഹ് ചുങ്കം
തുടങ്ങിയവർ പരിപാടികൾ സംബന്ധിച്ചു
ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന കാർഷിക വിദ്യാഭ്യാസ വ്യവസായിക സാംസ്കാരിക മേളയാണ് ഗ്രൗണ്ടിൽ നടക്കുന്നത്.

Post a Comment

Previous Post Next Post