Trending

താമരശ്ശേരിയിൽ വീണ്ടും ജനവാസ മേഖലയിൽ ശുചിമുറി മാലിന്യം തള്ളി.

താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റ് - വെഴുപ്പൂർ റോഡിൽ വെഴുപ്പുർ ഭാഗത്ത് വീടുകൾക്ക് മുൻവശത്തായി വയലിലാണ് ശുചി മുറി മാലിന്യം തള്ളിയത്.

സമീപ പ്രദേശത്തു നിന്നു തന്നെയാണ് മാലിന്യം എത്തിച്ചത് എന്നാണ് സംശയം. ടാങ്കർ ലോറി സഞ്ചരിച്ച വഴിയിൽ റോഡിലൂടെ മാലിന്യം ഒഴുകിയതിൻ്റെ പാടുകളുണ്ട്.


Post a Comment

Previous Post Next Post