Trending

സ്നേഹതീരം റെസിഡൻസ് വിളയാറച്ചാലിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

സ്നേഹതീരം റെസിഡൻസ് വിളയാറച്ചാലിൽ  റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സെക്രട്ടറി  ജയൻ ഗ്രീഷ്മം സ്വാഗതവും പ്രസിഡന്റ്‌  ഷനീത് കുമാർ അധ്യക്ഷവും വഹിച്ചു.ട്രഷറർ സുരേഷ് പി ആർ, ജോ സെക്രട്ടറി മനോജ്‌ കെ എൻ, വിജയൻ കെ, സുരേഷ് കെ പി,  രതി ധനേഷ്, സുരേഷ് ടി പി,  വിനു വി,  കൃഷ്ണനുണ്ണി കെ എൻ,  രാജേഷ് വി എസ്, അഭിനന്ദ്,  മമത വിപിൻ , ഷിംന ഷനീത് എന്നിവർ ആശംസയും അറിയിച്ചു.

Post a Comment

Previous Post Next Post