താമരശ്ശേരി: നോറ കെയർ പ്രസവാനന്തര പരിചരണ കേന്ദ്രം താമരശ്ശേരി സൗജന്യ ആയുർവേദ, യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, കാവ്യ വി.ആർ. ബിന്ദു ആനന്ദ് ,രത്നവല്ലി,ബഷീർ പി കെ.എന്നിവർ ആശംസകൾ നേർന്നു ,മിഥുൻ ടി.സി സ്വാഗതം പറഞ്ഞു.ഷിദിന ദിലീപ് നന്ദി പറഞ്ഞു.ക്യാമ്പിൽ 80 കൂടുതൽ ആളുകൾ പങ്കെടുത്തു.
നോറ കെയർ പ്രസവാനന്തര പരിചരണ കേന്ദ്രം താമരശ്ശേരി സൗജന്യ ആയുർവേദ, യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
byWeb Desk
•
0