കോടഞ്ചേരി
പുലിക്കയം പേങ്ങാട്ടിൽ തോമസിൻ്റെ(തങ്കച്ചൻ) ഭാര്യ ശോശാമ്മ(78) നിര്യാതയായി. മൃതദേഹം ശനിയാഴ്ച രാവിലെ 10.30ന് പുലിക്കയത്തെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച(31-1- 2026) പകൽ രണ്ടിന് പുലിക്കയം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
മക്കൾ: ഷേർളി, ലൗലി. മരുമക്കൾ: രാജു കുപ്പക്കൽ(റാന്നി), ജോർജ് വെള്ളയ്ക്കാക്കുടിയിൽ(പുലിക്കയം).