Trending

കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

താമരശ്ശേരി:ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് താമരശ്ശേരിയിൽ സംഘടിപ്പിച്ചു.  KGNA  ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പി ജോയ് സ്വാഗതം പറഞ്ഞു.   സംഘാടക സമിതി ചെയർമാൻ സ :സന്ദീപ് മാടത്തിൽ അധ്യക്ഷത വഹിച്ച യോഗം,KSKTU ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു ഉത്ഘാടനം ചെയ്തു.  KGNA സംസ്ഥാന കമ്മിറ്റി അംഗം സ :രജിന. പി, ജില്ലാ വൈസ് പ്രസിഡന്റ് സ: മഹിജ AT, DYFI താമരശ്ശേരി ബ്ലോക് സെക്രട്ടറി T.മഹ്‌റൂഫ്,  NGO യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സ :സജില എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു..

Post a Comment

Previous Post Next Post