Trending

നിര്യാതനായി

താമരശ്ശേരി: താമരശ്ശേരി കളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (74)  (റിട്ടയേഡ് അധ്യാപകൻ) നിര്യാതനായി. ഭാര്യ :പ്രസന്ന അന്തർജനം. മക്കൾ: പ്രവീൺ നമ്പൂതിരി(പള്ളിപ്പുറം സ്കൂൾ,  പ്രിയ( പൂക്കളത്തൂർ സ്കൂൾ ). മരുമക്കൾ: നാരായണൻ അടിതിരിപ്പാട്,(എം എസ് പി സ്കൂൾ) ലത ( മുക്കം എച്ച്എസ്എസ്).

സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post