Trending

ഫ്രഷ് ക്കട്ട് വിരുദ്ധ സമരം; രണ്ടു പേർ കൂടി പിടിയിൽ

താമരശ്ശേരി: ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങളിൽ പ്രതിചേർത്ത മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശികളായ സിദ്ദീഖ്, ഇസ്മയിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post