Trending

റിപ്പബ്ലിക് ദിനാഘോഷം: വേദിയിൽ തളർന്നു വീണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വേദിയിൽ തളർന്നു വീണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. റിപ്പബ്ലിക് ദിന സന്ദേശത്തിന് പിന്നാലെയാണ് തളർന്നു വീണത്.


Post a Comment

Previous Post Next Post