കൂടത്തായി:ഇരുതുള്ളി കൂടത്തായി ടൗൺ റെസിഡൻ്റ്സ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗവും , അനുമോദന ചടങ്ങും നടത്തി . കരുണാകരൻ മാസ്റ്റർ വടവൂർ ൻ്റെ അധ്യക്ഷതയിൽ നടന്ന
യോഗത്തിൽ ശിവദാസൻ പട്ടർ മഠത്തിൽ സ്വാഗതം പറയുകയും,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ അബ്ദുൾ ഖാദർ ജീലാനി യെയും, 22ാം വാർഡ് മെമ്പറായ ഷാഹിനാ റഹ്മത്തിനെയും അനുമോദിക്കുകയും ചെയ്തു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ' -
രക്ഷാധികാരികൾ:
കോയ കുട്ടി മാസ്റ്റർ പുൽപറമ്പിൽ
MT മുഹമ്മദ് മാസ്റ്റർ മണ്ണത്താഴത്ത്
മുഹമ്മദ് ബാവ അന്താനത്ത്
സുമേഷ് കാവുങ്ങൽ
ബിഷർ കുന്നം വള്ളി
പ്രസിഡണ്ട്
മോയി തോട്ടത്തിൽ
വൈസ് : പ്രസിഡണ്ട് :
കരുണാകരൻ മാസ്റ്റർ വടവൂർ
ജനറൽ സെക്രട്ടറി :
പ്രജിത് കുമാർ മണ്ണാരക്കൽ
ട്രഷറർ :
റൗഫ് തോട്ടത്തിൽ:
ജോ:സെക്രട്ടറിമാർ:
ശിവദാസർ സി.കെ. പട്ടർ മഠത്തിൽ
മുജീബ്.സി. കെ. ചക്കിട്ടക്കുന്ന്
എക്സി. മെമ്പർമാർ :
അജീഷ് വടക്കേടത്ത്
രഞ്ജിത്ത് കൂടുത്തിങ്ങൽ
ശ്രീകുമാർ വടക്കേടത്ത്
അബ്ദുൾ ഖാദർ ജിലാനി
അശ്വിൻ മഠത്തിൽ
യോഗത്തിൽ അജീഷ് വടക്കേടത്ത് നന്ദി രേഖപ്പെടുത്തി. അധ്യക്ഷൻ്റെ അനുമതിയോട് കൂടി യോഗം അവസാനിപ്പിച്ചു