Trending

നിര്യാതനായി


കൂരാച്ചുണ്ട് : കോയിപറമ്പിൽ താമസിക്കുന്ന കരിങ്ങsയിൽ ജോസ് ജോസഫ് (ബേബി) 67 നിര്യാതനായി.

ഭാര്യ: ലില്ലി ജോസ്.
മക്കൾ: ലിബിൻ ജോസ്.ആൻ്റണി ലിമോ ജോസ്.
മരുമക്കൾ: ഡോണജെയ്സൺ, അമൃത .

ശവസംസ്കാര ചടങ്ങുകൾ നാളെ വ്യാഴം ( 08/01/2026) ന് രാവിലെ 9.3o സ്വ ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post