Trending

പോലീസ് സ്റ്റേഷന് മൂക്കിനു താഴെ നടപ്പാത തടസ്സപ്പെടുത്തി കാർ പാർക്കിംഗ്

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷൻ ഗേറ്റിന് സമീപം നടപ്പാത തടസ്സപ്പെടുത്തി രണ്ടു മണിക്കൂറോളമായി കാർ പാർക്ക് ചെയ്ത് ഉടമസ്ഥലം വിട്ടു.



വയനാട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തുന്നതിന് സമീപമാണ് കാർ നിർത്തിയിട്ട് ഉടമസ്ഥലം വിട്ടത്.




Post a Comment

Previous Post Next Post