Trending

നിര്യാതനായി

താമരശ്ശേരി: ബാംഗ്ലൂരിൽ താമസിക്കും റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ്  ഉദ്യോഗസ്ഥൻ
താമരശ്ശേരി ചാലപ്പുറത്ത്
ഗോപിനാഥ് (73) നിര്യാതനായി. 

ഭാര്യ : ഉഷ ഗോപിനാഥ്, മക്കൾ : രാജേഷ്, നിഷ, പിതാവ് : പരേതനായ ദാമോദരൻ നായർ മാതാവ്  : ശാരദാമ്മ
സഹോദരങ്ങൾ : രാജലക്ഷ്മി, മോഹനൻ, ഇന്ദിര,സുധീർ കുമാർ, അനൂപ്, പരേതരായ : പത്മ കുമാർ,പ്രവീൺ കുമാർ,അശ്വതി. സംസ്കാരം 7/1/2026 ന് ബാംഗ്ലൂരിൽ

Post a Comment

Previous Post Next Post