Trending

നിര്യാതനായി



ഈങ്ങാപ്പുഴ :തറവട്ടത്ത്
കരുണിച്ചാലിൽ (മണ്ണറയിൽ) ടി.കെ ഹംസ ഹാജിയുടെ മകൻ ടി.കെ നൗഷാദ് നിര്യാതനായി (58). ഭാര്യ: ഖമറുന്നിസ - (അധ്യാപിക എം.എ.എം.ഒ ഹൈസ്‌കൂൾ, മണാശ്ശേരി, വെള്ളിമാടുകുന്ന് ഹസ്സൻകോയ വൈദ്യരുടെ മകളാണ്). മാതാവ്: ഒ.കെ സൈനബ. മകൾ: മലീക ടി.കെ. സഹോദരങ്ങൾ: ടി കെ ഷാനിദ, ടി കെ ഷാജിത്. പി.സി റഷീദ് (എൻജിനീയർ, സഹോദരിയുടെ ഭർത്താവ്).

മയ്യത്ത് നിസ്കാരം രാവിലെ 10.00 ന് ഈങ്ങാപ്പുഴ എലോക്കര ജുമാ മസ്‌ജിദിൽ

Post a Comment

Previous Post Next Post