Trending

വിദ്വേഷത്തിന് വിലക്ക്: കേരള സ്റ്റോറി 2 നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദ സിനിമ കേരള സ്റ്റോറി 2 ന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. സിനിമയുടെ റിലീസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 ദിവസത്തേക്കാണ് റിലീസ് തടഞ്ഞത്.

Post a Comment

Previous Post Next Post