Trending

KSRTC ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം


നെടുമങ്ങാട് : ഇന്ന്‌ രാവിലെ  കാച്ചാണിയിൽ  KSRTC ബസ്സ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അരുവിക്കര കളത്തറയിൽ  ഷിബിന മൻസിലിൽ 
ഷിബിന നിഷാദ് (27) ആണ് മരിച്ചത്. 

Post a Comment

Previous Post Next Post