Trending

കേരള എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയ 41-ാം വാർഷിക സമ്മേളനം ഇന്ന്

താമരശ്ശേരി: കേരള എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയ 41-ാം വാർഷിക സമ്മേളനം ഇന്ന് താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടക്കും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എ.എൻ.സിജിമോൾ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുതസമ്മേളനം രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കും.

Post a Comment

Previous Post Next Post