ഭാരതി ടീച്ചർ ( 86) നിര്യാതയായി.
സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, റിട്ട അദ്ധ്യാപിക. ഭർത്താവ് .കേശവൻ (റിട്ട:ഹെഡ്മാഷ് Late)
മക്കൾ, യു.ബി.ഉദയഭാനു, യു.ബി.മോഹൻ ദാസ് (കെ.എസ്.ഇ.ബി) ,ഡാലിയ യു.ബി,
മരുമക്കൾ ബിന്ദു ഉദയൻ ( മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) , മിനിജ (കോഴിക്കോട് മെഡിക്കൽ കോളേജ് ) സുനിൽകുമാർ