Trending

AODA ജില്ലാ സമ്മേളനം നാളെ

ആമ്പുലൻസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് മെയ്ത്രാ ഹോസ്പിറ്റൽ ഹാളിൽ നടക്കും.കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post