ഭാര്യ വത്സ സെബാസ്റ്റ്യൻ, ചിറ്റാരിക്കാൽ പോണാട്ട് കുടുംബാഗം.
മക്കൾ ജോബി സെബാസ്റ്റ്യൻ, ജോസ് സെബാസ്റ്റ്യൻ, ജിന്റോ സെബാസ്റ്റ്യൻ
മരുമക്കൾ നീതു ജോബി പുല്ലാട്ട് ചിറ്റാരിക്കാൽ, സ്റ്റെഫി റോസ് ജെയിംസ് വടക്കേപ്പുറത്ത് ഈങ്ങാപ്പുഴ, കൊച്ചുമക്കൾ: കെൻസ്, ക്രിസ്, ക്രിസ്സ മരിയ, കെൻറിക്, കേറൻ അന്ന സഹോദരങ്ങൾ ലില്ലി മാത്യു കിഴക്കേമുഴയംമാക്കിൽ, കുര്യനാട്.
ആലിസ് ജോസ് തുരുത്തിയിൽ, കണ്ണോത്ത്,
മോളി ജോർജ് വെട്ടൂർ, ഏറ്റുമാനൂർ
മാത്യു ( സോമി ), ബെന്നി ( ദുബായ് ) സന്തോഷ് ( ദുബായ് )
പ്രകാശ് മാത്യു
മരണാനന്തര ചടങ്ങുകൾ ഇന്നു ( ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് എലോക്കര പെട്രോൾ പമ്പിനു പുറകിലുള്ള സ്വഭവനത്തിൽ ആരംഭിച്ചു, സെന്റ് വിൻസെന്റ് ഇടവക ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.