Trending

നിര്യാതനായി.

താമരശ്ശേരി:
കുന്നുംപുറത്ത് പരേതനായ കെ.പി പക്കറിന്റെ മകൻ ഉമ്മർ (54) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ: സകരിയ, യഹിയ,സമരിയ. മരുമക്കൾ: ജുനൈദ് പൂനൂർ (ഖത്തർ ).സഹോദരങ്ങൾ മുഹമ്മദ്‌ (അറഫ സ്റ്റോർ ഒതയോത് ) ഇബ്രാഹീം, നാസർ,ഇസ്മായിൽ,ഫാത്തിമ,റുഖിയ്യ,ആയിഷ.മയ്യത്ത് നിസ്കാരം രാത്രി 8:30 ഒതയോത്  ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post