Trending

നിര്യാതയായി

താമരശ്ശേരി: മുട്ടുകടവ്  പരേതനായ  കൊത്തിപ്പറമ്പിൽ പവിത്രൻ്റെ ഭാര്യ ഐ കെ നാരായണി (90) നിര്യാതയായി.
മക്കൾ: ബോസ് ലാൽ, സുഗന്ധ, സുരേഷ് കുമാർ, ഹാജിൽ കുമാർ, പരേതനായ മർഫി. മരുമക്കൾ: ചന്ദ്രൻ കോളിയോട്ടിൽ, രജി, ഷീന, ധന്യ, ശ്രീവിദ്യ.സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post