Trending

കർഷക ഗ്രാമസഭ നടത്തി

താമരശ്ശേരി പഞ്ചായത്ത് കർഷക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ.വി.ആർ, വാർഡ് മെമ്പർ രത്നവല്ലി കൃഷി ഓഫീസർ രാജേഷ്, ഫസ്ലബാനു, അനിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post