Home കാണാതായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി byWeb Desk •28 February 0 തിരുവമ്പാടി പുന്നക്കൽ നിന്നും ഇന്നലെ മുതൽ കാണാതായ തിരുവമ്പാടി പുന്നക്കൽ കൊല്ലംപറമ്പിൽ ശാന്ത (61) യെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. Facebook Twitter